InternationalLatest

റൊണാള്‍ഡോ ഇല്ലാതെ മാഞ്ചസ്റ്റര്‍ ഇന്ന് ഇറങ്ങുന്നു

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇടവേള കഴിഞ്ഞ് ഇന്ന് ഇറങ്ങുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ട ശേഷമുള്ള യുണൈറ്റഡിന്റെ അദ്യ മത്സരമാകും ഇത്.ഇന്ന് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേര്‍ണ്‍ലിയെ നേരിടും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടം രാത്രി 1.30നാണ് നടക്കുക. മത്സരം ഇന്ത്യയില്‍ ടെലികാസ്റ്റ് ഇല്ല.

Related Articles

Back to top button