KeralaLatest

ലത്തീന്‍ രൂപതയുടെ ലേഖനത്തിനെതിരെ മന്ത്രി

“Manju”

കൊല്ലം: ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ. വസ്തുത വിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഇങ്ങനെ ഒരു നിലപാട് എന്ത് കൊണ്ട് സഭ എടുത്തുവെന്ന് വിശദീകരിക്കണമെന്നും മേഴ്സി കുട്ടിയമ്മ മീഡിയ വണിനോട്.

Related Articles

Back to top button