KeralaLatest

വിവാഹിതരായി

“Manju”

തൃശ്ശൂർ : പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ കൊമ്പോട ഹൗസ് പത്മജത്തിൽ കെ.അശോകന്റെയും ഗീത അശോകന്റെയും മകൻ അജിത്ത് അശോകനും തൃശൂർ നടത്തറ കൊഴുകുള്ളി പൊങ്ങാമൂല ഗുരുദാനത്തിൽ പി.എ. സുന്ദരന്റെയും പി.ആർ.സുഷിതയുടേയും മകൾ പി.എസ്. ഗുരുചിന്തനയും തമ്മിലുള്ള വിവാഹം 2022 ഡിസംബർ 21 ന് ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button