KeralaKozhikodeLatest

വിവാഹിതരായി

“Manju”

കോഴിക്കോട് : കൊയിലാണ്ടി നമ്പ്രത്തുക്കര, ഗുരുദാനം വീട്ടിൽ കെ.കെ.വീരേന്ദ്രന്റെയും ജാനുവിന്റെയും മകൻ കെ.കെ. ജിഷ്ണുവും, പയ്യടിമീത്തൽ, ഒഴുക്കര, മായനാട് പി.എം അരവിന്ദാക്ഷന്റെയും, റീജയുടേയും മകൾ പി.എം. ആതിരയും തമ്മില്ലുള്ള വിവാഹം 2024 മെയ് 15 ന് നടന്നു.


ശാന്തിഗിരി ആശ്രമം കോഴിക്കോട് കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് രാവിലെ 10 നും 12നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടന്ന മംഗളകർമ്മത്തിന് കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി മുഖ്യ കാർമ്മികത്വം വഹിച്ചു.

Related Articles

Back to top button