Uncategorized

വി.കെ.കോസലയ്ക്ക് അധിക ചുമതല

“Manju”

പോത്തൻകോട് : ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെന്റ് സീനിയർ മാനേജർ (അഡ്മിനിസ്ട്രേഷൻ) വി.കെ.കോസലയ്ക്ക് ആശ്രമം ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റിന്റെ പേഴ്സണൽ ഡിവിഷന്റെ അധിക ചുമതല നൽകി. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി ചുമതലയും വി.കെ.കോസലയ്ക്കുണ്ട്.

Related Articles

Back to top button