Uncategorized

വിവാഹിതരായി

“Manju”

മലപ്പുറം : കൊടപ്പുറം പുളിക്കൽ വഴി കണ്ണംവെട്ടിക്കാവ് പൊയിലിക്കര ഹൗസിൽ ദിവംഗതനായ കെ.ദാമോദരന്റേയും പി.ചിന്നമ്മവുന്റേയും മകൻ കെ.പി.ഷൈജുവും പാലക്കാട് തൃത്താല വഴി ഒതളൂർ തേവർപറമ്പിൽ റ്റി.പി.ശശികുമാറിന്റേയും കെ.പി.പുഷ്‌പയുടേയും മകൾ റ്റി.പി.കവിതയും തമ്മിലുളള വിവാഹം 2022 മെയ് 20ന് ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button