Uncategorized

ടി തുളസീധരൻ മികച്ച ലൈബ്രറേറിയൻ

“Manju”

പോത്തൻകോട്. സംസ്ഥാനത്തെ മികച്ച ലൈബ്രേറിയനുള്ള അക്ഷരായനം പുരസ്കാരം തിരുവനന്തപുരം പോത്തൻകോട് ലൈബ്രറിയുടെ ലൈബ്രറേറിയൻ തുളസീധരന് തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കവി ഡോ. സി രാവുണ്ണി നൽകി. സാഹിത്യ നിരൂപകൻ കെ യു സുരേന്ദ്രൻ ബാലസാഹിത്യകാരൻ സി ആർ ദാസ് ഡോക്ടർ ധനലക്ഷ്മി വി കെ ശ്രീകുമാർ ബിജു ഫ്രാൻസിസ് പി ബാലചന്ദ്രൻ എംഎൽഎ ഡോ. ബെന്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. പ്രളയകാലത്തെയും കോവിഡ് കാലത്തെയും സാമൂഹ്യപ്രതിബദ്ധതയും വായനശാലയിൽ നടക്കുന്ന ജനകീയ ഇടപെടലുകളും ആണ് തുളസീധരനെ അവാർഡിന് അർഹനാക്കിയത്.

Related Articles

Back to top button