Uncategorized

ദിവംഗതനായി

“Manju”

തൃശൂർ ഏരിയയിലെ വരന്തരപ്പിള്ളി യൂണിറ്റിൽ ചുള്ളിപറമ്പിൽ കുഞ്ഞിറ്റി മകൻ ബാലചന്ദ്രൻ (85) ദിവംഗതനായി. ഭാര്യ: സരോജിനി ഭായ് ടീച്ചർ, മക്കൾ:മുരളിചന്ദ്രൻ (കോഴിക്കോട് ശാന്തിഗിരി ആശ്രമം കോർഡിനേഷൻ കമ്മറ്റി മെമ്പർ), പ്രസാദ്ചന്ദ്രൻ (തൃശൂർ വി എസ് എൻ കെ ഏരിയ കമ്മറ്റി മെമ്പർ) മരുമക്കൾ: ശ്രീജി, നിധി. പേരകുട്ടികൾ : സത്യജിത്ത്, വന്ദിതൻ.
സംസ്ക്കാര ചടങ്ങ് 5.02.2023 വൈകീട്ട് 4-00 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button