Uncategorized

ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. ഇത് കൂടാതെ ഗ്ലോബല്‍ ട്രേഡ് ഷോയും ഇന്‍വെസ്റ്റ് യുപി 2.0 തുടങ്ങിയ പരിപാടികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതല്‍ 12 വരെയാണ് ഉത്തര്‍പ്രദേശില്‍ നടക്കുക. ഉത്തര്‍പ്രദേശിന്റെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപക ഉച്ചകോടി കൂടിയാണിത്. ബിസിനസ് അവസരങ്ങള്‍ കൂട്ടായി പര്യവേക്ഷണം ഉറപ്പാക്കുക എന്നിവയാണ്.

ഉത്തര്‍പ്രദേശിന്റെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപക ഉച്ചകോടി കൂടിയാണിത്. ബിസിനസ് അവസരങ്ങള്‍ കൂട്ടായി പര്യവേക്ഷണം ഉറപ്പാക്കുക പങ്കാളിത്തം രൂപപ്പെടുത്തുന്നതുമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍ നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്‍വെസ്റ്റര്‍ യുപി 2.0 ഉത്തര്‍പ്രദേശിലെ സമഗ്രവും നിക്ഷേപക കേന്ദ്രീകൃതവും സേവനാധിഷ്ഠിതവുമായ നിക്ഷേപ ആവാസവ്യവസ്ഥ നിക്ഷേപകര്‍ക്ക് പ്രസക്തവും ഗുണനിലവാരമുള്ളതുമായ സേവനങ്ങള്‍ ലഭ്യമാക്കും.

Related Articles

Back to top button