Uncategorized

രാമപുരം യു.പി. സ്കൂളിൽ സിദ്ധമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

“Manju”

വേങ്കവിള നവഭാവന റസിഡൻസ് അസോസിയേഷന്റെയും ശാന്തിഗിരി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ഞായറാഴ്ച 12-2-2023) രാമപുരം യു.പി. സ്കൂളിൽ മെഡിക്കൽ ക്യാമ്പ് നടന്നു. ഡോ.വൃന്ദ, ഡോ.ശ്രീ സത്യ, ഡോ.അർജുൻ എന്നിവരും ഹൗസർജൻസി സ്റ്റുഡൻസായ ഗോഡ് വിൻ പി.ജോസ്, അനുവർണ വി, സിൽക്കീന തോപ്പിൽ, ഐശ്വര്യ ജെ.ബി., സ്വാതി കെ.ആർ., എന്നിവരും ക്യാമ്പ് കോർഡിനേറ്റർ ശ്യാമും പങ്കെടുത്തു. വൃദ്ധരും സ്ത്രീകളുമുൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുക്കുവാനെത്തി.

 

 

Related Articles

Back to top button