Uncategorized

വടകര ബഡ്സ് സ്കൂളില്‍ മാതൃമണ്ഡലം സ്നേഹത്തിന്റെ പാഥേയം

“Manju”

 

പേരാമ്പ്ര (വടകര) : പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ‍ വാര്‍ഷിക പദ്ധതിയായ സ്നേഹത്തിന്റെ പാഥേയം വടകര ബഡ്സ് സ്കൂളില്‍ നടന്നു. വടകര പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് സ്കൂളിലാണ് അടുക്കളയിലേക്കാവശ്യമായ പാത്രങ്ങള്‍ വാങ്ങി നല്‍കിയത്. കുട്ടികള്‍ക്ക് മധുരവും വിതരണം ചെയ്തു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി ഗുരുമഹിമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button