Uncategorized

ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു.

“Manju”

തിരുവനന്തപുരം : മഹാശിവരാത്രിയോടനുബന്ധിച്ച് തപോവനം സിദ്ധാശ്രമം സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറിൽ ദേശീയ അവാർഡ് നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനമഠാധിപതി ശ്രീ മാധവാചാര്യൻ സാന്നിദ്ധ്യത്തില്‍ എഡിജിപി എസ്.ശ്രീജിത്ത് .പി.എസ്. മെമന്റോ നല്കി ആദരിച്ചു. എഡിജിപി ശ്രീജിത്ത് ഐപിഎസ് ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് ഐപിഎസിന്റെ സഹധർമ്മിണി ധന്യ ഗോപാലകൃഷ്ണൻ, എംഎസ് കസ്തൂരി, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംബന്ധിച്ചു.

 

 

Related Articles

Back to top button