Uncategorized

ആശ്രമകുംഭം നിറയ്ക്കല്‍ നാളെ രാവിലെ 8.30ന്

“Manju”

 

പോത്തന്‍കോട് (തിരുവനന്തപുരം) : ഫെബ്രുവരി 22 ന് നടക്കുന്ന പൂജിതപീഠം സമർപ്പണം ആഘോഷവും അർദ്ധവാർഷിക കുംഭമേളയോടും അനുബന്ധിച്ചുള്ള ആശ്രമകുംഭം നാളെ (20/02/2023)രാവിലെ 8:30 ന് നിറയ്ക്കും. കേന്ദ്ര ആശ്രമത്തിലും എല്ലാ ആശ്രമം ബ്രാഞ്ചുകളിലും നാളെ രാവിലെ 8.30 ന് ആശ്രമകുംഭം നിറയ്കുന്നതാണെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button