Uncategorized

കോട്ടയം റോയൽ ബെഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

“Manju”

Fire Accident in kottayam bed factory completely ruined the factory  meterials | Fire Accident: കോട്ടയത്ത് മെത്ത ഫാക്ടറിയിൽ വൻ തീ പിടുത്തം;  ഫാക്ടറി പൂർണമായും കത്തിനശിച്ചു ...
കോട്ടയം: വയലായിൽ ഫാക്ടറിയിൽ വൻ തീപിടുത്തം. ബെഡ് നിർമ്മാണ ഫാക്ടറിയായ റോയൽ ബെഡ് എന്ന സ്ഥപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികൾ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു.
ഇന്നുച്ചയ്ക്ക് 12.30 മണിയോടെ തീപിടിച്ചത്. ഫാക്ടറിയിൽ മെത്ത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ മറ്റു ഉല്പങ്ങളിലേക്ക് പെട്ടന്ന് തീ പടർന്നതും അപകടത്തിൻ്റെ വ്യാപ്തി വർദ്ദിപ്പിച്ചു.ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഫാക്ടറി പൂർണ്ണമായും കത്തിനശിച്ച അവസ്ഥയിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

Related Articles

Check Also
Close
Back to top button