Uncategorized

:: ശാന്തിഗിരി ടുഡേ ::

ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് (27-02-2023 തിങ്കള്‍) നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡേ (27-02-2023) ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും മറ്റ് ആശ്രമം സ്ഥാപനങ്ങളിലും ഇന്ന് നടക്കുന്ന പ്രധാന പരിപാടികള്‍ :

▪️ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചലെ പുതിയ പ്രാർത്ഥനാലയത്തിന്റെ തിരി തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് ശാന്തിഗിരി ആശ്രമം, കക്കോടി ബ്രാഞ്ചിൽ വച്ച് ആശ്രമം ജനറൽ സെക്രട്ടറി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ നടക്കുന്നു.

▪️ശാന്തിഗിരി ആയൂർവേദ & സിദ്ധ ഹോസ്പിറ്റൽ, ഉദയ നഗർ (തൃശ്ശൂർ ജില്ല) ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൃദിന മെഡിക്കൽ ക്യാമ്പിൽ ഇന്ന് നട്ടെല്ല് സംബന്ധമായ സ്പെഷ്യാലിറ്റി ക്ലിനിക്ക് നടക്കുന്നു. (ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9037477806)

▪️ശാന്തിഗിരി ആശ്രമം, സുൽത്താൻ ബത്തേരി ബ്രാഞ്ചിന്റെ പുന പ്രതിഷ്ഠ യുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ ശാന്തിഗിരി മാതൃമണ്ഡലം, വയനാട് ഏരിയയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

▪️മധുര, തൂക്കുപാലം, കുമളി എന്നീ ഏരിയകളുടെ രാത്രിപ്രാർത്ഥന കേന്ദ്രാശ്രമത്തിൽ നടക്കുന്നു.

Related Articles

Back to top button