Uncategorized

പ്രവാസി കെയർ പദ്ധതിയിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

“Manju”

പ്രത്യേക ലേഖകന്‍

മലപ്പുറം: ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അഭിമുഖത്തിൽ പ്രവാസി കെയർ പദ്ധതിയുടെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണം നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം കിഴിക്കര ശാഖയിൽ വെച്ച് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി. ബഷീർ കക്കിടിക്കൽ
സി.കെ ബാപ്പു നു ഹാജി,കെ ഹമീദ്. ഉസ്മാൻ പന്താവൂർ അഷ്ഹർ പെരുമൂക്ക് വി.വി സലീം റാഷിദ് കോക്കൂർ എന്നിവർ പ്രസംഗിച്ചു തവയിൽ മുഹമ്മദ് ഹാജി,
അബദു റഹ്മാൻ , അബ്ദുള്ളക്കുട്ടി എറവറാംകൂന്ന്,
പി.പി മുഹമ്മദ് ,ആസിയ ഇബ്രാഹിം, മുഹമ്മദലി പാവിട്ടപ്പുറം,ഫവാസ് ,മുഹമ്മദലി ഒതളൂർ എന്നിവർനേതൃത്വം നൽകി.

Related Articles

Back to top button