Uncategorized

ദിവംഗതയായി

“Manju”

വൈപ്പിന്‍ : ഏറണാകുളം ജില്ലയിലെ മുതിർന്ന ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകയും വൈപ്പിൻ യൂണിറ്റിലെ പണച്ചിക്കൽ വീട്ടിൽ ജയഘോഷിന്റെ മാതാവുമായ  അല്ലിടീച്ചർ (87 വയസ്)  ഇന്ന് വെളുപ്പിന് 2.30 ന് ദിവംഗതയായി. മരണാനന്തര പ്രാർത്ഥന  ഇന്ന്  (01-03-2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇപ്പൊ താമസിക്കുന്ന കൊടുങ്ങല്ലൂർ ചന്തപ്പുരാ വീട്ടിൽ വെച്ച് നടക്കും.

Related Articles

Back to top button