Uncategorized

പോസ്റ്റല്‍ വോട്ടുകളിലെ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

“Manju”

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ലീഡ് ചെയ്യുകയാണ്. മേഘാലയയില്‍ എന്‍പിപിയാണ് മുന്നില്‍ നില്‍ക്കുന്നത്.

ത്രിപുരയില്‍ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന 9 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്.

 

Related Articles

Back to top button