Uncategorized

മെഡിക്കല്‍ പ്രവേശന പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി മെയ് ഏഴിനു നടത്തു മെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മെയ് 21 മുതല്‍ 31 വരെ നടത്തുന്നത്.

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക് ദിനമായ 26ന് പരീക്ഷ ഉണ്ടാവില്ല.

 

Related Articles

Back to top button