KeralaLatest

ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി ന​വം​ബ​ര്‍ 30 വ​രെ നീ​ട്ടി

“Manju”

ശ്രീജ.എസ്

​ഡ​ല്‍​ഹി:കൊറോണയുടെ പശ്ചാത്തലത്തില്‍ 2019-2020 സാ​മ്പത്തി​ക വ​ര്‍​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി ന​വം​ബ​ര്‍ 30 വ​രെ നീ​ട്ടിയിരിക്കുന്നു.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി ജൂ​ണ്‍ 30 വ​രെ​യും പി​ന്നീ​ട് ജൂ​ലൈ 31 വ​രെ​യും നേ​ര​ത്ത നീ​ട്ടി​യി​രു​ന്നു. ഐ​ടി ആ​ക്‌ട് പ്ര​കാ​രം ഡി​ഡ​ക്ഷ​ന്‍ ക്ലെ​യിം (80 സി- ​എ​ല്‍​ഐ​സി, പി​പി​എ​ഫ്, എ​ന്‍​എ​സ്‌​സി, 80ഡി- ​മെ​ഡി​ക്ലെ​യിം, 80 ജി- ​സം​ഭാ​വ​ന​ക​ള്‍) ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് ജൂ​ലൈ 31 വ​രെ സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്. കൂടാതെ പാ​ന്‍ നമ്പര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​യ​തി മാ​ര്‍​ച്ച്‌ 31 വ​രെ നീ​ട്ടി.

Related Articles

Back to top button