KeralaLatest

മാസപ്രാർത്ഥനകൾ നടന്നു

“Manju”

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ഏരിയകളിൽ ഇന്ന് (10.03.2024) മാസ പ്രാർത്ഥനകൾ നടന്നു.

എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് മാസ പ്രാർത്ഥനകൾ നടക്കുന്നത്.

വിവിധ ഏരിയകളിൽ നടന്ന മാസ പ്രാർത്ഥനയിൽ പങ്കെടുത്തവർ

Related Articles

Back to top button