Uncategorized

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (13-03-2023 തിങ്കൾ ) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

“Manju”

ശാന്തിഗിരി ടുഡെ (13-03-2023 തിങ്കൾ ) ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന പ്രധാനപരിപാടികള്‍

  • ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് വാർഷികാഘോഷം നടക്കുന്നു.
  • തൃശ്ശൂർ, പടിഞ്ഞാറേക്കര, കൊറോട്ടിൽ ഹൌസ്, “നിർമ്മലം“, വീട്ടിൽ പരേതനായ കെ.സി. രവീന്ദ്രന്റെയും സരസ്വതിയുടെയും മകൻ പ്രിയതമനും പോർക്കുളം ആലിക്കൽ ഹൗസിൽ എസ്. സുനിൽകുമാറിന്റെയും പ്രസീത കുമാറിന്റെയും മകൾ ദൃശ്യയുമായുള്ള വിവാഹം പഴഞ്ഞി ഗ്രാന്റ് ദുബൈ പാലസിൽ വെച്ച് ഇന്ന് രാവിലെ 11.00 മണിക്ക് നടക്കും. ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി പങ്കെടുക്കും.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന ചേർത്തല ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button