InternationalLatest

ഭൂമിയുടെ രാത്രി സമയത്തെ ചിത്രം പങ്കുവച്ച്‌ നാസ

“Manju”

ആയിരക്കണക്കിന് ദൂരദര്‍ശിനികളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി ബഹിരാകാശ ഏജന്‍സിയായ നാസ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ ‘നൈറ്റ് ലൈറ്റുകള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് നാസ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

രാത്രി സമയത്തെ ഭൂമിയുടെ ഈ ചിത്രം ഗ്രഹത്തിലുടനീളമുള്ള മനുഷ്യവാസത്തിന്റെ പാറ്റേണുകളുടെ വ്യക്തമായ കാഴ്ച നല്‍കുന്നതാണെന്ന് നാസ വ്യക്തമാക്കി. ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളെ രാത്രിയില്‍ പകര്‍ത്തുമ്പോഴാണ് അതിനെ ‘നൈറ്റ് ലൈറ്റുകള്‍’ എന്ന് വിളിക്കുന്നത്. മനുഷ്യര്‍ എങ്ങനെയാണ് ഗ്രഹത്തെ രൂപപ്പെടുത്തുന്നതെന്നും ഇരുട്ടില്‍ പ്രകാശത്തെ കൊണ്ടുവരുന്നതെന്നും വ്യക്തമാക്കുന്ന മനോഹര ചിത്രമാണിത്.

Related Articles

Back to top button