കക്കോടി (കോഴിക്കോട്) : ഏപ്രിൽ ഒൻപതിന് തിരിതെളിയുന്ന കക്കോടിയിലെ വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ന്യൂസ് ഡസ്ക് തുറന്നു. സ്വാമി ഭാസുര ജ്ഞാനതപസ്വി ന്യൂസ് ഡെസ്കിന് തിരിതെളിച്ചു. ജനനി പൂജ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായി.