LatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : വയനാട് കാമ്പട്ടി വെൺമണി ഗുരുപ്രഭയിൽ പി.കെ.രവീന്ദ്രന്റെയും കെ.നളിനിയുടേയും മകൻ കെ.രജ്ഞിത്തും പോത്തൻകോട് ശാന്തിഗിരി കാഞ്ഞാംപാറ കരുണയിൽ റി.വി.അജികുമാറിന്റെയും ബി.എസ്.സനൽപ്രഭയുടേയും മകൾ എ.എസ്.വന്ദനയും തമ്മിലുള്ള വിവാഹം 2023 മാര്‍ച്ച് 31ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button