KeralaLatestThiruvananthapuram

ആര്യനാട് സ്വദേശികളായ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്യനാട് സ്വദേശികളായ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ആദ്യ ഫലം നെഗറ്റീവ് ആയിരുന്നു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇവര്‍. നെഗറ്റീവ് ആയതിനാല്‍ ഇവര്‍ ഇന്ന് ഡ്യുട്ടിയില്‍ എത്തിയിരുന്നു.ഡ്യുട്ടിയില്‍ നില്‍ക്കവെയാണ് ഇവര്‍ക്ക് പോസറ്റീവ് ആണെന്ന് അറിഞ്ഞത്. ഇത് കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നു.

Related Articles

Back to top button