KeralaLatest

പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

“Manju”
പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു.

തിരുവനന്തപുരം : റമദാൻ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായിപ്രതിപക്ഷ നേതാവ് ഇന്ന് (12-04-2023 ബുധനാഴ്ച) വൈകിട്ട് 6 മണിക്ക് നടത്തിയ ഇഫ്താർ വിരുന്നിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇഫ്താർ വിരുന്ന് നടത്തിയത്. .

Related Articles

Back to top button