KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (14-04-2023) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

 

• രാവിലെ 10 മണിക്ക് ദർശനമന്ദിരത്തിൽ ഡയറക്ടർ ബോർഡ് മീറ്റിംഗ് നടക്കുന്നു.

• ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് 04:30 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ശാസ്ത്രീയ സംഗീതനിശയിൽ പങ്കെടുക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – തൃശ്ശൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button