InternationalLatest

ചൈന അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കണമെന്ന് ബൈഡൻ

“Manju”

വാഷിങ്ടൻ ∙ ചൈനയുമായി യുഎസ് കടുത്ത മത്സരത്തിനു തയാറാണെന്നു പ്രസിഡന്റ് ജോ ബൈഡൻ. കടുത്ത വിമർശനങ്ങളും തീരുമാനങ്ങളും കൊണ്ട് ചൈനയെ വരിഞ്ഞുമുറുക്കിയ മുൻ പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപിന്റെ ശൈലി സ്വീകരിക്കില്ലെങ്കിലും ചൈനീസ് ഭീഷണിയെ ഫലപ്രദമായി നേരിടുകതന്നെ ചെയ്യുമെന്നു രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കണമെന്നും ജനാധിപത്യ മൂല്യങ്ങളോട് ചൈന പുറംതിരിഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button