KeralaLatest

നടന്‍ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു

“Manju”

നടന്‍ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു | Actor Bharat Murali's mother  Devakiamma passed away

കൊല്ലം : നടന്‍ ഭരത് മുരളിയുടെ അമ്മ ദേവകി അമ്മ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.88 വയസ്സായിരുന്നു.കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ ഇന്ന് തന്നെ സംസ്കാരം നടക്കും.

തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് തന്റെ അമ്മ എന്ന് മുരളി പലപ്പോഴും പറയാറുണ്ട്. മുരളി നമ്മെ വിട്ടുപിരിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മാതാവ് അന്തരിക്കുന്നത്. 2009 ഓഗസ്റ്റ് 6നാണ് നടന്‍ മുരളി വിടവാങ്ങുന്നത്.

Related Articles

Back to top button