LatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തന്‍കോട് ; ശാന്തിഗിരി ലക്ഷ്മിപുരം യൂണിറ്റ്  (അഗ്രികൾച്ചർ സോൺ) പുരുഷോത്തമൻ വി ഇന്ന് രാവിലെ ആറുമണിക്ക് നിര്യാതനായി. ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിൽ & റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി സൂപ്രണ്ട് (തെറാപ്പി) ആയിരുന്നു. ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിന്റെ ആരംഭ കാലം മുതൽ സേവനമനുഷ്ഠിച്ചു വരുന്നു. പാലോട് സുശീലവിലാസം കുടുംബാംഗമാണ്.  ഭാര്യ ;ശാന്ത വി സി. മക്കൾ ;വന്ദന പി എസ്, സന്തോഷ് പി എസ്, മരുമകൻ ;സനൂപ് എസ്. ചെറു മകൻ ; ൠഷി മിത്രൻ

ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ 10.30 മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

പ്രാർത്ഥന ചടങ്ങുകൾ ഇന്ന് വൈകിട്ട്  3മണിക്ക് നടക്കും.

Related Articles

Back to top button