KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

 

തിരുവനന്തപുരം : മരുതൻകുഴി ചിറ്റാറ്റിൻകര ഹരിഭവനിൽ പരേതനായ പങ്കജാക്ഷൻ പിള്ളയുടെ സഹധർമ്മിണി കമലാക്ഷി അമ്മ (90) ഇന്ന് (22-04-2023 ശനിയാഴ്ച) ഉച്ചയ്ക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദിവംഗതയായി. മക്കൾ : വേണുഗോപാൽ, പത്മജ ദേവി, ശ്യാമള കുമാരി, സതീശൻ. മരുമക്കൾ : അയ്യപ്പൻ നായർ, ജയശ്രീ., വിജയകുമാരൻ നായർ, സുമിത് ദേവി. ചെറുമക്കൾ : അശ്വതി, അർജുൻ, ഹരി കൃഷ്ണൻ, കാർത്തിക. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്. മകൻ സതീശൻ ശാന്തിഗിരി എജ്യൂക്കേഷൻ, സെക്യൂരിറ്റി, ഓഫീസ് ഓഫ് ദി ഓർഗനൈസിംഗ് സെക്രട്ടറി എന്നീ ഓഫീസുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button