KeralaLatest

ദിവംഗതയായി

“Manju”

ആര്യാട് (ആലപ്പുഴ) : ആര്യാട് യൂണിറ്റിൽ തട്ടാൻവെളി നോർത്തിൽ രാജമ്മ ജെ (92) ശനിയാഴ്ച ദിവംഗതയായി. മക്കൾ : ബാബു, ശിവദാസ് , ലാലി, മഹിളാമണി. മരുമക്കൾ : രാധ, ഇന്ദിര, സുരേന്ദ്രൻ , സത്യദാസ്. സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടന്നു.

Related Articles

Back to top button