KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (27-04-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി രാവിലെ 9 മണിക്ക് കൊട്ടാരക്കര പവിത്രേശ്വരം ശ്രീമഹാദേവർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആധ്യാത്മിക പ്രഭാഷണം നടത്തുന്നു.
  •   ഉച്ചക്ക് 2 മണിക്ക് ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നവലി ജ്യോതിർദിനം ആഘോഷപരിപാടികളെ സംബന്ധിച്ചുള്ള കോർഡിനേഷൻ മീറ്റിംഗ് നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – മധുരൈ, തൂക്കുപാലം, കുമളി ഏരിയകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
  • വൈകിട്ട് 6:30 മുതൽ 7:00 മണി വരെ എല്ലാ ഏരിയകളിലും യൂണിറ്റ് തലത്തിൽ പ്രാർഥന നടക്കുന്നു.

Related Articles

Back to top button