IndiaLatestUncategorized

കോര്‍ബെവാക്‌സ് ഇന്നു മുതല്‍ ലഭ്യമാകും

“Manju”

കോര്‍ബെവാക്‌സ് ഇന്ന് മുതല്‍ പൊതു-സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാകും. കൊവാക്‌സിന്‍, കൊവീഷീല്‍ഡ് വാക്‌സിന്‍ 2 ഡോസുകള്‍ സ്വീകരിച്ചവര്‍ക്ക് കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.

രണ്ട് ഡോസ് വാക്‌സിനെടുത്ത് 6 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഹെറ്ററോളജിക്കല്‍ കൊറോണ ബൂസ്റ്റര്‍ ഡോസായി അംഗീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വാക്സിനാണ് കോര്‍ബെവാക്സ്. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 400 രൂപയാണ് കോര്‍ബെവാക്‌സിന്റെ വില

Related Articles

Back to top button