KeralaLatest

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ശരവണംപട്ടിയിൽ മെഡിക്കല്‍ ക്യാമ്പ്

“Manju”

 

പാലക്കാട് : ഓലശ്ശേരിയിലുള്ള ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (29-04-2023) ശനിയാഴ്ച കോയമ്പത്തൂർ, ശരവണംപട്ടിയിൽ മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പില്‍ ഡോ. അനിയന്‍ ലാല്‍, ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, ഡോ.സസ്മിത പി., ഡോ.ആദര്‍ശ് പി. രവി, ഡോ. അശ്വതി കെ.കെ.എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഹൗസ് സര്‍ജന്മാരായ ഡോ.മംഗളന്‍, ഡോ. അര്‍ച്ചന വി., ഡോ.ദിവ്യശ്രീ വി.ആര്‍ എന്നിവരും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി., സുരേഷ് വി., വിഷ്ണു, പുഷ്പലത ജി, കോവിലവാണി റ്റി.എസ്, ശരവണന്‍ എന്നിവരും ചേര്‍ന്നാണ് ക്യാമ്പ് കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Related Articles

Back to top button