കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)നുള്ള ശിക്ഷയില്‍ തൃപ്തിയില്ലായെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഇന്ത്യശിക്ഷ നിയമത്തില്‍ ഇത്തരത്തിലുളള വിധികള്‍ കുറ്റവാളികളെ വീണ്ടും സൃഷ്ടിക്കുകയെയുളളുവെന്നും അമ്മ മണിമേഖല. മറ്റു കാര്യങ്ങള്‍ പിന്നീട് പ്രതികരിക്കാമെന്നും അമ്മ അറിയിച്ചു.
Related Articles
ലോകത്തിന്റെ പട്ടിണി അകറ്റാന്‍ 10 മില്യണ്‍ ഡോളര്‍ സംഭാവന നല്കുാന് ജെയ്ക്ക് പോള്‍
November 4, 2021 2:37 PM
Check Also
Close
-
സ്വപ്നയെ ചോദ്യം ചെയ്യുന്നത് എൻഐഎ യുടെ ആക്ഷൻ ഹീറോ അഡിഷനൽ എസ്പി ഷൗക്കത്തലിJuly 13, 2020 11:42 AM