KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (18-05-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  •  മധുരൈ ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ഡോ. ഷാബേൽ പി. വി യുടെ നേതൃത്വത്തിൽ സ്‌പെഷ്യാലിറ്റി ക്ലിനിക്ക് നടക്കുന്നു.
  • വൈകിട്ട് 6:30 മുതൽ 7 മണി വരെ ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും യൂണിറ്റ്തലത്തിലുള്ള വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – പത്തനംതിട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും

Related Articles

Back to top button