കക്കോടി (കോഴിക്കോട്) : ഏപ്രിൽ ഒൻപതിന് തിരിതെളിയുന്ന കക്കോടിയിലെ വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ സിറ്റി കോഡിനേഷൻ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി കോർഡിനേഷൻ ഓഫീസ് തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. മീഡിയ, പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ, സാംസ്കാരിക കൂട്ടായ്മകളുടേയും കലാസാംസ്കാരിക സമ്മേളനങ്ങളുടേയും കോഴിക്കോട് സിറ്റി വഴിയുള്ള കോർഡിനേഷൻ പ്രവർത്തനങ്ങൾ ഈ ഓഫീസുവഴിയായിരിക്കും നടക്കുക.
Related Articles
Check Also
Close
-
കൊളസ്ട്രോള്‍ ചികിത്സക്ക് പുതിയ മരുന്നിന് അനുമതി നല്കി ബ്രിട്ടന്September 2, 2021 10:11 AM