KeralaLatestThrissur

കുടുംബശ്രീ ഉത്പന്നങ്ങൾക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ-സംസ്‌ക്കരണ-വിപണന കേന്ദ്രം

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കുടുംബശ്രീ ഉത്പന്നങ്ങൾക്കായുള്ള ജില്ലാ പഞ്ചായത്തിന്റെ സംഭരണ-സംസ്‌ക്കരണ-വിപണന കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നയൂർ പഞ്ചായത്തിൽ നിർമ്മിച്ച കുടുംബശ്രീ കാന്റീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് നിർവഹിച്ചു.

Related Articles

Back to top button