KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (20-05-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • പാലക്കാട്‌ ശാന്തിഗിരി ആയുർവേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തിൽ പൊള്ളാച്ചി ക്ലബ്ബിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ മെഡിക്കൽ ക്യാമ്പ് നടക്കുന്നു.

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന്  ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

  • 09:00 AM to 06:00 PM – ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
    06:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )
    09:00 AM to 05:00 PM – ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – തലശ്ശേരി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button