KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : കൊല്ലം ചാത്തന്നൂര്‍ രജ്ഞിത്ത് ഭവനില്‍ കെ.രതീഷ്കുമാറിന്റെയും കെ.രാധാമണിയുടെയും മകന്‍ ആര്‍.പ്രതീഷ്കുമാറും പോത്തന്‍കോട് ശാന്തിഗിരി ലക്ഷ്മിപുരം ഗുരുകൃപയില്‍ എസ്.സുധര്‍മ്മന്റെയും എസ്.പ്രസന്നകുമാരിയുടേയും മകൾ എസ്.സൗമ്യയും തമ്മിലുള്ള വിവാഹം 2023 മെയ് 28 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button