LatestThiruvananthapuram

ഗൃഹപ്രവേശനം നടന്നു

“Manju”

ആറ്റിങ്ങൽ : കിളിമാനൂർ, പാലവിള വീട്ടിൽ, അനിൽ കുമാര്‍ , മിനി അനിൽ കുമാര്‍ ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് (29.05.2023) തിങ്കളാഴ്ച രാവിലെ 11.30 ന് നടന്നു. ആറ്റിങ്ങൽ ഏരിയ ഹെഡ് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി ഗൃഹപ്രവേശ കർമ്മം നിർവഹിച്ചു.

Related Articles

Back to top button