KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”
ഇന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വിവാഹിതരായ ഭരത് മോഹനും ആർ.ഗായത്രി ഹരിഹറും.

പോത്തൻകോട് : കായംകുളം കെ.പി.റോഡ് ഭരതത്തില്‍ മോഹൻ കുമാറിന്റെയും സന്ധ്യശ്രീയുടേയും മകനായ ഭരത് മോഹനും തിരുവനന്തപുരം കമലേശ്വരം ഗംഗാനഗര്‍ ഗുരുദാനത്തില്‍ വി.കെ.ഹരിഹരലാലിന്റെയും ആര്‍.വി.രജ്ഞുവിന്റെയും  മകള്‍ ആര്‍.ഗായത്രി ഹരിഹറും തമ്മിലുള്ള വിവാഹം 2023 ജൂണ്‍ 8 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button