LatestThiruvananthapuram

പൊഴിയൂരില്‍ കടലാക്രമണം, ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

“Manju”

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി നാട്ടുകാര്‍. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിക്കുന്നു.

കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തു.

Related Articles

Back to top button