KeralaLatest

എല്‍എല്‍.ബി. പരീക്ഷ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും എല്‍എല്‍.എം. കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ജൂണ്‍ 28-ന് നടക്കുന്നു.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. www.cee.kerala.gov.in വഴി 15-ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. എല്‍എല്‍.ബി. പരീക്ഷയുടെ നിലവാരത്തില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങള്‍ വീതമുള്ള രണ്ട് പാര്‍ട്ട് ഉണ്ടാകും. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. അപേക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

Related Articles

Back to top button