KeralaLatest

ഡോ.വി.പി. ശ്രീധരൻ ദിവംഗതനായി

“Manju”

തലശ്ശേരി: ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആദ്യ പ്രിൻസിപ്പാളും തിരുവനന്തപുരം ആയുർവേദ കോളേജ് മുൻ പ്രൊഫസറുമായ ഡോ.വി.പി. ശ്രീധരൻ ഇന്ന് വെളുപ്പിന് ദിവംഗതനായി. 2002 ൽ പാലക്കാട് ശാന്തിഗിരിയുടെ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിച്ചപ്പോൾ പ്രിൻസിപ്പലായി 2002 ജൂണിൽ ചുമലയേറ്റു. ഇരങ്ങന്നൂർ സ്വദേശിയായ അദ്ദേഹം തലശ്ശേരി ടെമ്പിൾ ഗേറ്റിലെ വയലാമൗറത്ത് വീട്ടിലായിരുന്നു താമസം. ഭാര്യ : സുലോചന. മക്കൾ : ശരത്, സിന്ധു. മരുമക്കൾ : അമൃത, സുധീർ. ചെറുമക്കൾ : പാർത്ഥിവ്, നികിത, നന്ദിത. സംസ്കാരം : വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button