IndiaLatest

കേരളം വൈദ്യുത ഉല്‍പാദനം കൂട്ടണമെന്ന് കേന്ദ്രം

“Manju”

ഡള്‍ഹി ; കേരളം വൈദ്യുത ഉല്‍പാദനം കൂട്ടണമെന്ന് കേന്ദ്രം. കേരളം ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടണമെന്ന് കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടു. നോണ്‍ പീക്ക് ടൈമില്‍ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജ സെക്രട്ടറി കത്തയച്ചു. ഈ മാസം അവസാനത്തോടെ വൈദ്യുതി പ്രതിസന്ധി ഇല്ലാതാകുമെന്നും കേന്ദ്രം അറിയിച്ചു.

കേരളം ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ഉത്പാദനം നിര്‍ത്തിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button