മലപ്പുറം: മലപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്താണ് ഫാക്ടറി കണ്ടെത്തിയത്. കണ്ടെത്തിയത് ലഹരി വസ്തുക്കള്‍ പൊടിച്ച് പായ്ക്ക് ചെയ്യുന്ന കേന്ദ്രമാണ്. സംഭവം എടച്ചലം കുന്നുംപുറത്താണ്. കെട്ടിടം വാടകയ്ക്ക് എടുത്തത് പട്ടാമ്പി കുന്നത്ത് തൊടി മുഹമ്മദ് എന്നയാളാണ്. പോലീസ് ലഹരിവസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു.
Related Articles
Check Also
Close
-
കെ.എസ്.ആര്.ടി.സി ബസുകളില്‍ യു.പി.ഐ വഴി ടിക്കറ്റ്June 1, 2023 2:44 PM