KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (04-08-2023, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം മൂന്നാം ദിവസം

ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ ഇന്ന് :

നവപൂജിതം ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള കേർഡിനേഷൻ മീറ്റിംഗ് തുടരുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ

    രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button